Thursday, 19 November 2026
Our sister websites
WhatsApp

Coordinator Jobs

അന്തർദേശീയ കായൽ പരിശീലന കേന്ദ്രത്തിൽ ഡയറക്ടർ നിയമനം

അന്തർദേശീയ കായൽ പരിശീലന കേന്ദ്രത്തിൽ ഡയറക്ടർ നിയമനം

Job details

Last date 10 December 2026
Employer
അന്തർദേശീയ കായൽ പരിശീലന കേന്ദ്രം
Job type
Temporary / contract
District
Alappuzha

Confirm dates and eligibility with the recruiting office before you apply.

ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സമുദ്രനിരപ്പിന് താഴെയുള്ള കൃഷി സംബന്ധിച്ച അന്തർദേശീയ കായൽ പരിശീലന കേന്ദ്രത്തിൽ ഡയറക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

മൂന്ന് വർഷത്തേയ്ക്കാണ് നിയമനം. ബയോളജിക്കൽ സയൻസ്/ അഗ്രികൾച്ചറൽ സയൻസ്/ ആനിമൽ സയൻസ്/ മറൈൻ സയൻസ് / എർത്ത് സയൻസ്/ ബയോടെക്നോളജി/ സോയിൽ ആൻഡ് വാട്ടർ എഞ്ചിനീയറിംഗ് മേഖലയിൽ 20 വർഷത്തെ അധ്യാപന/ഗവേഷണ പരിചയമുള്ള മുതിർന്ന അധ്യാപകൻ/ശാസ്ത്രജ്ഞൻ ആയിരിക്കണം.

യോഗ്യത തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ സഹിതമുള്ള അപേക്ഷ കൃഷി ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് അഗ്രികൾച്ചർ ഡെവലപ്മെന്റ് ആൻഡ് ഫാർമേഴ്സ് വെൽഫെയർ വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം – 695033 വിലാസത്തിൽ ഡിസംബർ 10 വൈകിട്ട് അഞ്ചിന് മുമ്പായി തപാൽ മുഖേനയോ ddplgdir@gmail.com എന്ന ഇ-മെയിൽ വഴിയോ ലഭിക്കണം. വിവരങ്ങൾക്ക് വികാസ് ഭവനിലെ കർഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റുമായി ബന്ധപ്പെടുക. cru.agridir@kerala.gov.in ഫോൺ: 0471-2304481, 9383470027

അന്തർദേശീയ കായൽ പരിശീലന കേന്ദ്രത്തിൽ ഡയറക്ടർ നിയമനം

Last date
10 Dec
Apply now

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page