Thursday, 19 November 2026
Our sister websites
WhatsApp

Principal

പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററുകളില്‍ പ്രിൻസിപ്പാൾ നിയമനം

പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററുകളില്‍ പ്രിൻസിപ്പാൾ നിയമനം

Job details

Last date 25 November 2026
Employer
പട്ടികജാതി വികസന വകുപ്പ്‌
Job type
Temporary / contract
District
State Wide

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററുകളിലെ പ്രിൻസിപ്പാൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉ

ന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് / സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം.

അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം നവംബർ 25 വൈകിട്ട് അഞ്ചു മണിക്കകം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695 033 വിലാസത്തിൽ ലഭ്യമാക്കണം.

വിവരങ്ങൾക്ക്: 0471-2737246.

പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററുകളില്‍ പ്രിൻസിപ്പാൾ നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page