Thursday, 19 November 2026
Our sister websites
WhatsApp

Assistants

എഞ്ചിനീയറിങ് കോളെജില്‍ പ്ലേസ്‌മെന്റ് സെൽ അസിസ്റ്റന്റ് ഒഴിവ്‌

എഞ്ചിനീയറിങ് കോളെജില്‍ പ്ലേസ്‌മെന്റ് സെൽ അസിസ്റ്റന്റ് ഒഴിവ്‌

Job details

Last date 18 November 2026
Employer
തിരുവനന്തപുരം സർക്കാർ എഞ്ചിനീയറിംഗ് കോളെജ്‌
Job type
Temporary / contract
Qualification
ബി.ടെക് ബിരുദം
Age limit
45
Experience
രണ്ട് വർഷത്തെ പ്രവൃത്തിപരിചയം

Confirm dates and eligibility with the recruiting office before you apply.

This notification has closed. The last date has passed. See the open jobs below. Browse open jobs

തിരുവനന്തപുരം, ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെല്ലിൽ കരാറടിസ്ഥാനത്തിൽ ഒരു പ്ലേസ്‌മെന്റ് സെൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.ടെക് ബിരുദം ഉണ്ടായിരിക്കണം.

പ്രവൃത്തിപരിചയത്തോടുകൂടിയ എം.ബി.എ ഹ്യൂമൻ റിസോഴ്സ് യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായപരിധി 45 വയസ്.

ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ്, കോർപ്പറേറ്റ് റിലേഷൻസ് / കരിയർ സർവീസസ് മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ, ഫോൺ നമ്പർ, മെയിൽ ഐ ഡി എന്നിവ സഹിതം നവംബർ 18നകം placements@gecbh.ac.in ൽ അയച്ചുനൽകണം. വിവരങ്ങൾക്ക്: http://www.gecbh.ac.in, 0471-2300484.

എഞ്ചിനീയറിങ് കോളെജില്‍ പ്ലേസ്‌മെന്റ് സെൽ അസിസ്റ്റന്റ് ഒഴിവ്‌

Last date
18 Nov
Apply now Notification

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page