Thursday, 29 October 2026 WhatsApp

Veterinary Doctor Jobs

എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം, veterinary jobs in kozhikode veterinary doctor jobs in calicut veterinary doctor jobs in kozhikode veterinarian jobs calicut veterinary surgeon jobs kozhikode, bvsc jobs in kozhikode veterinary doctor vacancy calicut animal husbandry jobs kozhikode veterinary surgeon vacancy kozhikode pet clinic veterinary jobs calicut government veterinary jobs in kozhikode veterinary doctor jobs in calicut kerala for freshers livestock inspector jobs kozhikode veterinary assistant jobs calicut, veterinary jobs calicut kerala animal doctor jobs kozhikode veterinary hospital jobs calicut dairy veterinary jobs kozhikode,

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം

വയനാട്‌ പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു.

വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം.

വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡറിയില്‍ ബിരുദവും സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമുണ്ടാവണം.

ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ഒന്‍പതിന് രാവിലെ 11 ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം. ഫോണ്‍-04936202292

കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്‌സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page