Saturday, 17 October 2026 WhatsApp

Veterinary Doctor Jobs

മലപ്പുറത്ത്‌ വെറ്ററിനറി സര്‍ജന്‍ നിയമനം

മലപ്പുറത്ത്‌ വെറ്ററിനറി സര്‍ജന്‍ നിയമനം, veterinary jobs in kozhikode veterinary doctor jobs in calicut veterinary doctor jobs in kozhikode veterinarian jobs calicut veterinary surgeon jobs kozhikode, bvsc jobs in kozhikode veterinary doctor vacancy calicut animal husbandry jobs kozhikode veterinary surgeon vacancy kozhikode pet clinic veterinary jobs calicut government veterinary jobs in kozhikode veterinary doctor jobs in calicut kerala for freshers livestock inspector jobs kozhikode veterinary assistant surgeon vacancy calicut poultry veterinary jobs kozhikode, veterinary jobs calicut kerala animal doctor jobs kozhikode veterinary hospital jobs calicut dairy farm veterinary jobs kozhikode kerala psc veterinary jobs kozhikode,

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം

മലപ്പുറം ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് വിവിധ ബ്ലോക്കുകളില്‍ വെറ്ററിനറി സര്‍ജന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 29 ന് രാവിലെ 10.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.

വെറ്ററിനറി സര്‍ജന്‍മാര്‍, ബി.വി.എസ്.സി ആന്റ് എ എച്ച് യോഗ്യതയും, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അഭിമുത്തിന് ഹാജരാകണം. ഫോണ്‍ 0483 2734917.

കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്‌സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

വെറ്ററിനറി സര്‍ജന്‍ നിയമനം

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page