കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈഡെന് ഫെസിലിറ്റി മാനേജ്മെന്റില്‍ ഹൗസ് കീപ്പിങ് ടീം ലീഡര്‍മാരുടെ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ആണ് യോഗ്യത.
സ്ഥലം: കോഴിക്കോട് നഗരം.
ജോലി സമയം: ഒമ്പത് മണിക്കൂര്‍, രാവിലെ/ വൈകുന്നേരം ഷിഫ്റ്റുകള്‍, വീക്ക്ലി അവധികള്‍ ലഭ്യമാണ്.
മികച്ച ശമ്പളം കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്സ്ആപ്പില്‍ ബന്ധപ്പെടാനുള്ള നമ്പരുകള്‍ ഇവയാണ്: 7034479997, 9946179997, 8526799997
