Saturday, 17 October 2026 WhatsApp

Caretaker

ഗവ ചിൽഡ്രൻസ് ഹോമിൽ കെയർടേക്കർ പാനൽ; അഭിമുഖം 28 ന്

പട്ടികവര്‍ഗ്ഗ ഹെല്‍ത്ത് പ്രൊമോട്ടര്‍; ഇന്റര്‍വ്യൂ ജനുവരി 7ന്, jobs in calicut jobs in kozhikode calicut jobs kozhikode jobs job vacancies in calicut job vacancies in kozhikode, software jobs in calicut it jobs in kozhikode digital marketing jobs in calicut seo jobs in calicut web developer jobs in kozhikode data analyst jobs in calicut, sales jobs in calicut marketing jobs in kozhikode bpo jobs in calicut telecaller jobs in kozhikode, data entry jobs in calicut back office jobs in kozhikode fresher jobs in calicut part time jobs in kozhikode work from home jobs in calicut, delivery jobs in calicut receptionist jobs in kozhikode teaching jobs in calicut nurse jobs in kozhikode driver jobs in calicut, fresher it jobs in calicut digital marketing fresher jobs in kozhikode part time data entry jobs in calicut seo analyst jobs in calicut cyberpark sales executive jobs in kozhikode,

Job details

Employer
കണിയാമ്പറ്റ ചിൽഡ്രൻസ് ഹോം
Job type
Temporary / contract
Qualification
പ്ലസ് ടു, പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത
District
Wayanad
Last date
28 October 2026

വയനാട്‌ കണിയാമ്പറ്റ ഗവ ചിൽഡ്രൻസ് ഹോമിൽ (ബോയ്സ്) കെയർടേക്കർ പാനൽ തയ്യാറാക്കുന്നു. കെയർടേക്കർമാരുടെ കോമ്പൻസേഷൻ ഓഫ്, വീക്കിലി ഓഫ്, മറ്റ് അവധി ദിവസങ്ങൾ എന്നിവയിൽ ദിവസവേതനാടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കുന്നതിനാണ് പാനൽ തയ്യാറാക്കുന്നത്.

കുട്ടികളുടെ സംരക്ഷണത്തിൽ താത്പര്യവും സേവനസന്നദ്ധതയുമുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്ലസ് ടു, പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് വിദ്യാഭ്യാസ യോഗ്യത.

ജെ.ജെ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 28 ന് രാവിലെ 10.30ന് ചിൽഡ്രൻസ് ഹോം ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 286900

ഗവ ചിൽഡ്രൻസ് ഹോമിൽ കെയർടേക്കർ പാനൽ; അഭിമുഖം 28 ന്

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page