ഇൻഫർമേഷൻ കേരള മിഷനിൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് വിഭാഗങ്ങളിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ / കരാർ നിയമനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 24 വരെ നീട്ടി. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്, എംസിഎ ആണ് യോഗ്യത. വിവരങ്ങൾക്ക്: https://ikm.gov.in
ഇൻഫർമേഷൻ കേരള മിഷനിൽ ഡെപ്യൂട്ടി ഡയറക്ടർ നിയമനം

Job details
- Employer
- ഇൻഫർമേഷൻ കേരള മിഷന്
- Job type
- Government
- Qualification
- ബി.ടെക്, എംസിഎ
- District
- Thiruvananthapuram
- Last date
- 24 October 2026
Check the official notification for dates, eligibility and how to apply. This site does not charge any fee for job information.