പാലക്കാട്: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കേരള പ്രോജക്ടിന്റെ ഭാഗമായി ട്രെയിനി സ്റ്റാഫ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി. എന്നീ വിഭാഗങ്ങളിലൊന്നില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ബി.ടെക്, എം.ടെക് അല്ലെങ്കില്‍ എം.സി.എ. പ്രായപരിധി: 18-35 വയസ്.
പ്രതിമാസ വേതനം: 10,000 രൂപ. കാലാവധി: ആറുമാസം. ഹാര്‍ഡ്വെയര്‍ & നെറ്റ്വര്‍ക്കിങ് അല്ലെങ്കില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ & ഇംപ്ലിമെന്റേഷന്‍ മേഖലകളിലെ പ്രവൃത്തിപരിചയം അഭികാമ്യം.
ഒക്ടോബര്‍ 24ന് വൈകിട്ട് അഞ്ചിനകം https://forms.gle/tQJMuAgRnCkc9MNj6 ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖത്തിന്റെ തീയതിയും സ്ഥലവും ഇ-മെയില്‍ വഴി അറിയിക്കും. ഫോണ്‍: 9495981772.
