Friday, 23 October 2026 WhatsApp

Data Entry Operator Jobs

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

data entry operator jobs in kozhikode data entry jobs in calicut data entry operator jobs in calicut computer operator jobs kozhikode back office jobs in kozhikode data entry jobs in kozhikode for freshers work from home data entry jobs calicut part time data entry operator kozhikode computer data entry jobs in calicut back office data entry vacancy kozhikode online data entry jobs in calicut kerala typing jobs in kozhikode data entry operator vacancy calicut fresher computer operator jobs kozhikode data entry back office jobs calicut home based data entry kozhikode ms office data entry jobs calicut data entry clerk jobs kozhikode jobsinkeralam.com, jobsinkeralamdotcom

Job details

Employer
നല്ലൂർനാട് ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി
Job type
Temporary / contract
Qualification
ഡിഗ്രി, പിജിഡിസിഎ, ഡിസിഎ
District
Wayanad
Last date
23 October 2026

വയനാട്‌ നല്ലൂർനാട് ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്ക്കാലികമായി കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) മുഖാന്തിരം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയില്‍ നിയമനം നടത്തുന്നു.

ഡിഗ്രി, പിജിഡിസിഎ, ഡിസിഎ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത യോഗ്യതകളുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബര്‍ 23 ന് രാവിലെ 10.30 ന് ആശുപത്രി സുപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തണം.

ഉയർന്ന പ്രായപരിധി 40 വയസ്. ഫോൺ- 8606940942.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page