Sports jobs
അമ്പെയ്ത്ത് പരിശീലകന്; വാക്ക് – ഇൻ -ഇന്റർവ്യൂ
Posted 4 days left
Job details
- Employer
- പൂക്കോട് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂള്‍
- Job type
- Temporary / contract
- Last date
- 27 October 2026
പൂക്കോട് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ അമ്പെയ്ത്ത് പരിശീലകന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
കരാർ അടിസ്ഥാനത്തിൽ ദിവസവേതനത്തിലാണ് നിയമനം. അമ്പെയ്ത്ത് പരിശീലനത്തിൽ മികച്ച പ്രായോഗിക പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർഥികൾ ഒക്ടോബർ 27 ന് രാവിലെ ഒമ്പതിന് അഭിമുഖത്തിന് എത്തണം. ഫോൺ :04936 296095
അമ്പെയ്ത്ത് പരിശീലകന്; വാക്ക് – ഇൻ -ഇന്റർവ്യൂ
Check the official notification for dates, eligibility and how to apply. This site does not charge any fee for job information.