Saturday, 17 October 2026 WhatsApp

Coordinator Jobs

സമഗ്ര ശിക്ഷാ കേരളയില്‍ സി.ആർ.സി കോർഡിനേറ്റർ നിയമനം

ഇംഗ്ലീഷ് അതിഥി അധ്യാപക നിയമനം, guest lecturer vacancy kerala guest lecturer jobs kerala english guest lecturer vacancy kerala guest lecturer english kerala kerala collegiate education guest lecturer english, guest lecturer vacancy 2025 kerala english english lecturer jobs in kerala colleges guest faculty english vacancy kerala kerala government college guest lecturer english assistant professor guest english kerala collegiate education kerala guest lecturer registration english, guest lecturer notification kerala english department contract lecturer english kerala guest lecturer application kerala english university of kerala guest lecturer english,

Job details

Employer
samagra shiksha abhiyan
Job type
Temporary / contract
Qualification
ബിരുദം, ബി.എഡ് / ഡി.എൽ.എഡ് / ടി.ടി.സി അല്ലെങ്കിൽ തത്തുല്യ അധ്യാപന യോഗ്യത, കെ-ടെറ്റ് (K-TET)
District
Malappuram
Last date
23 October 2026

സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലുള്ള വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ സി.ആർ.സി കോർഡിനേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

അംഗീകൃത ബിരുദം, ബി.എഡ് / ഡി.എൽ.എഡ് / ടി.ടി.സി അല്ലെങ്കിൽ തത്തുല്യ അധ്യാപന യോഗ്യത, കെ-ടെറ്റ് (K-TET) എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. പൊതുവിദ്യാലയങ്ങളിലെ അധ്യാപന പരിചയവും വിദ്യാഭ്യാസ ഗവേഷണ പരിചയവും അഭിലഷണീയമാണ്.

ഉദ്യോഗാർഥികൾക്ക് 2026 ഒക്ടോബർ ഒന്നിന് 45 വയസ്സ് കവിയാൻ പാടില്ല. പൂരിപ്പിച്ച അപേക്ഷകളും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഒക്ടോബർ 23-ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2736953, 2735315.

സമഗ്ര ശിക്ഷാ കേരളയില്‍ സി.ആർ.സി കോർഡിനേറ്റർ നിയമനം

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page