Friday, 23 October 2026 WhatsApp

Sports jobs

അമ്പെയ്ത്ത് പരിശീലകന്‍; വാക്ക് – ഇൻ -ഇന്റർവ്യൂ

അമ്പെയ്ത്ത് പരിശീലകന്‍; വാക്ക് - ഇൻ -ഇന്റർവ്യൂ

Job details

Employer
പൂക്കോട് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂള്‍
Job type
Temporary / contract
District
Wayanad
Last date
27 October 2026

പൂക്കോട് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ അമ്പെയ്ത്ത് പരിശീലകന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.

കരാർ അടിസ്ഥാനത്തിൽ ദിവസവേതനത്തിലാണ് നിയമനം. അമ്പെയ്ത്ത് പരിശീലനത്തിൽ മികച്ച പ്രായോഗിക പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർഥികൾ ഒക്ടോബർ 27 ന് രാവിലെ ഒമ്പതിന് അഭിമുഖത്തിന് എത്തണം. ഫോൺ :04936 296095

അമ്പെയ്ത്ത് പരിശീലകന്‍; വാക്ക് – ഇൻ -ഇന്റർവ്യൂ

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page