Tuesday, 27 October 2026 WhatsApp

Recruitment Drive

മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും അവസരം

കുറ്റിപ്പുറത്ത്‌ മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ്, jobs in Kozhikode jobs in Calicut Kozhikode jobs Calicut jobs job vacancies in Kozhikode job openings in Calicut Kerala, jobs in Kozhikode Kerala private jobs in Kozhikode government jobs in Kozhikode freshers jobs in Kozhikode IT jobs in Kozhikode sales jobs in Calicut part time jobs in Kozhikode walk in interview jobs in Calicut job vacancy Kozhikode 2026 (or current year) careers in Kozhikode, digital marketing jobs in Kozhikode SEO jobs in Calicut accountant jobs in Kozhikode sales executive jobs in Calicut front office jobs in Kozhikode teaching jobs in Calicut hospital jobs in Kozhikode bank jobs in Kozhikode, jobs in Kozhikode Naukri Kozhikode jobs Indeed Calicut jobs LinkedIn job openings Kozhikode foundit / shine,

Job details

Employer
പുരാവസ്തു വകുപ്പ്‌
Job type
Walk-in interview
Qualification
ഏഴാം ക്ലാസ് പാസ്‌
Age limit
18 വയസ്സ് പൂര്‍ത്തിയായിരിക്കണം
District
State Wide
Interview date
30 October 2026

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

പുരാവസ്തു വകുപ്പിന്റെ കീഴില്‍ പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് ജീവനക്കാരെ നിയോഗിക്കുന്നതിന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ഏഴാം ക്ലാസ് പാസായവരും 18 വയസ് പൂര്‍ത്തിയായവരുമായ ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, വയസ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 30ന് രാവിലെ 10ന് ഹില്‍പാലസ് മ്യൂസിയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

ഫോണ്‍: 0471-2577465.

മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും അവസരം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page