Teacher
ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക നിയമനം
Posted 24 October 2026 3 days left
സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒഴിവുള്ള ഹയര്‍ സെക്കന്‍ഡറി മലയാളം അധ്യാപക തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു.
അഭിമുഖം 27ന് രാവിലെ 11ന് നടക്കും.
പി.എസ്.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
റസിഡന്‍ഷ്യല്‍ സ്കൂളില്‍ താമസിച്ച് പഠിപ്പിക്കാന്‍ സമ്മതമുള്ളവര്‍ മാത്രം പങ്കെടുക്കണം. ഫോണ്‍: 9447849320.
ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക നിയമനം
കേരളത്തിലെ വിവിധ ജോലി ഒഴിവുകളുടെ അറിയിപ്പുകള് ലഭിക്കുന്നതിന് ജോബ്സ്ഇന്കേരളംഡോട്കോമിന്റെ വെബ്സൈറ്റിന്റെ ചാനലില്‍ അംഗമാകുന്നതിന്
ഇവിടെ ക്ലിക്ക് ചെയ്യുക
Check the official notification for dates, eligibility and how to apply. This site does not charge any fee for job information.