Tuesday, 27 October 2026 WhatsApp

Clerk Jobs

ക്ലറിക്കൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നു

കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു, ihrd computer courses ihrd pgdca ihrd dca course ihrd computer diploma kerala, bsc computer science ihrd bca ihrd kerala bcom computer application ihrd pgdca admission ihrd dca course ihrd, computer courses in kerala government pgdca courses in kerala dca courses in kerala computer diploma courses kerala ihrd colleges kerala computer science applied science colleges ihrd computer courses, government computer courses kerala best computer diploma in kerala pgdca government college kerala short term computer courses kerala ihrd admission computer courses 2025 ihrd applied science computer science admission affordable computer courses kerala, IHRD PGDCA Course Admission 2025 - Kerala Government Diploma, computer courses in kozhikode computer courses in calicut computer training institutes kozhikode computer training institutes calicut best computer institutes in calicut, pgdca courses kozhikode pgdca calicut dca course kozhikode dca course calicut software training kozhikode data science course calicut python course kozhikode full stack development calicut, g tec computer education kozhikode luminar technolab calicut computer classes kozhikode it training institutes kozhikode computer hardware training kozhikode networking courses calicut, short term computer courses in kozhikode best computer courses in calicut with placement pgdca admission kozhikode 2025 dca diploma course in calicut software training institute in kozhikode with placement basic computer courses kozhikode computer diploma courses in calicut advanced computer courses kozhikode government computer courses in kozhikode, Best Computer Courses in Kozhikode, PGDCA & DCA Training in Calicut,

Job details

Employer
പട്ടികജാതി വികസന വകുപ്പ്‌
Job type
Temporary / contract
Qualification
ബിരുദം, കംപ്യൂട്ടര്‍ കോഴ്‌സ്‌
Salary
12,000
Age limit
21- 35
District
Wayanad
Last date
13 November 2026

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

പട്ടികജാതി വികസന വകുപ്പിന്റെ തൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായി ക്ലറിക്കൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ബിരുദവും ആറുമാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 21-നും 35-നും മധ്യേ പ്രായമുള്ളവരായിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 12,000 രൂപ ഹോണറേറിയം ലഭിക്കും. പരിശീലന കാലാവധി ഒരു വർഷമായിരിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം വയനാട്‌ ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നൽകണം.

അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 13 വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് 04936 203824 എന്ന നമ്പറിലോ വയനാട്‌ ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണ്.

ക്ലറിക്കൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നു

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page