Tuesday, 27 October 2026 WhatsApp

Clerk Jobs

ക്ലർക്ക് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ

ക്ലർക്ക് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ, clerk jobs in Calicut clerk jobs in Kozhikode jobs in Calicut clerk clerk vacancy Calicut clerk jobs Kozhikode, Kerala PSC clerk jobs Kozhikode LDC jobs in Kozhikode clerk typist jobs Kerala PSC Calicut government clerk jobs Calicut, office clerk jobs in Calicut data entry clerk jobs Calicut bank clerk jobs in Kozhikode school clerk jobs Calicut college clerk jobs Kozhikode cooperative bank clerk jobs Calicut junior clerk jobs in Kozhikode, clerk job vacancies in Calicut Kerala freshers clerk jobs in Kozhikode part time clerk jobs Calicut clerk jobs for graduates in Calicut office assistant clerk jobs Kozhikode, jobsinkeralam.com, jobsinkeralamdotcom

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സിലെ ക്ലർക്ക് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

നിയമനം കരാർ അടിസ്ഥാനത്തിൽ ദിവസവേതനത്തിലും പരമാവധി ഒരു വർഷ കാലയളവിലേക്കുമാണ്. യോഗ്യരായ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സിന്റെ വെബ്‌സൈറ്റിൽ നല്കിയിട്ടുള്ള നിർദ്ദിഷ്ട ഫോർമാറ്റിലുള്ള പൂരിപ്പിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകൾ (ഒറിജിനൽ) എന്നിവ സഹിതം ജനുവരി 5 രാവിലെ 9.30 ന് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെന്റ് സ് സെക്രട്ടറി നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

വിശദ വിവരങ്ങൾക്ക്: https://clinicalestablishments.kerala.gov.in, 0471-2966523, +91 91889 34432.

Advt: കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്‌സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

ക്ലർക്ക് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page