Wednesday, 28 October 2026 WhatsApp

Assistants

വയനാട്‌ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയില്‍ നിയമനം

സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് നിയമനം, stenographer jobs stenographer vacancy stenographer recruitment steno jobs government stenographer jobs sarkari stenographer vacancy court stenographer jobs, secretarial assistant jobs administrative assistant jobs secretary jobs personal secretary vacancy office assistant stenographer steno cum secretary jobs, stenographer vacancy 2025 stenographer jobs in government 2025 ssc stenographer recruitment 2025 stenographer grade c and d vacancy junior stenographer jobs personal assistant stenographer recruitment secretarial assistant vacancy in government steno typist jobs 2025 english stenographer jobs court reporter stenographer vacancy, stenographer notification 2025 steno jobs in railway/bank/court typist cum stenographer vacancy administrative support assistant jobs executive secretary jobs shorthand typist recruitment, jobs in keralam, jobsinkeralam.com, jobsinkeralamdotcom

Job details

Employer
സിവില്‍ ജുഡീഷ്യല്‍ വകുപ്പ്‌
Job type
Temporary / contract
Vacancies
2
Age limit
62
District
Wayanad
Last date
7 November 2026

Confirm dates and eligibility with the recruiting office before you apply.

വയനാട് സിവില്‍ ജുഡീഷ്യല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ അതിവേഗ കോടതികളില്‍ ഉണ്ടാകാവുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്- രണ്ട് തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

നീതിന്യായ വകുപ്പില്‍നിന്ന് സമാന തസ്തികയില്‍ വിരമിച്ച അര്‍ഹരും സന്നദ്ധരുമായ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍നിന്ന് വിരമിച്ചവരെയും പരിഗണിക്കും. അപേക്ഷകര്‍ക്ക് 62 വയസ്സ് പൂര്‍ത്തിയായിരിക്കരുത്.

അപേക്ഷകര്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.

അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ ജഡ്ജി, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട്-673122 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ dtcourtkpt@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലും സ്വീകരിക്കും. ഫോണ്‍: 04936 202277

വയനാട്‌ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയില്‍ നിയമനം

Last date
7 Nov
Apply now

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page