Thursday, 29 October 2026 WhatsApp

Fitness Trainer Jobs

ലക്കിടിയില്‍ ഫിറ്റ്‌നസ് ട്രെയിനർ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

ലക്കിടിയില്‍ ഫിറ്റ്‌നസ് ട്രെയിനർ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

Job details

Employer
ലക്കിടി കമ്മ്യൂണിറ്റി സ്കിൽ പാര്‍ക്ക്‌
Job type
Temporary / contract
District
Palakkad
Contact
9495999667

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്ന ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിലേക്ക് ഫിറ്റ്നസ് ട്രെയിനറെ ആവശ്യമുണ്ട്.

ഫിറ്റ്നസ് പരിശീലന മേഖലയിൽ പരിചയമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. എൻ.സി.വി.ഇ.ടി മാർഗനിർദേശങ്ങൾ പ്രകാരം പ്ലസ് ടു പാസായിരിക്കണം.

കൂടാതെ ഒരു വർഷത്തെ അക്കാദമിക് അല്ലെങ്കിൽ വ്യവസായ പരിചയവും ഒരു വർഷത്തെ പരിശീലന പരിചയവും ഉണ്ടായിരിക്കണം.

എൻ.സി.വി.ഇ.ടി സർട്ടിഫിക്കേഷൻ ഉള്ളവർക്കും സ്വന്തമായി ജിം നടത്തുന്നവർക്കും മുൻഗണന ലഭിക്കും. സ്വന്തമായി ജിം ഇല്ലാത്തവർക്കും അപേക്ഷിക്കാം.

ഫോൺ:9495999667

ലക്കിടിയില്‍ ഫിറ്റ്‌നസ് ട്രെയിനർ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page