Tuesday, 27 October 2026 WhatsApp

Audiologist Medical Field

ഗവ. മെഡിക്കല്‍ കോളജില്‍ ഓഡിയോളജിസ്റ്റ് നിയമനം

ഗവ. മെഡിക്കല്‍ കോളജില്‍ ഓഡിയോളജിസ്റ്റ് നിയമനം

Job details

Employer
ഗവ. മെഡിക്കല്‍ കോളജ്‌
Job type
Walk-in interview
Qualification
എം.എസ്.സി ഇന്‍ സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, തത്തുല്യ യോഗ്യത
Salary
പ്രതിമാസം 36,000 രൂപ
District
Palakkad
Interview date
7 November 2026

Confirm dates and eligibility with the recruiting office before you apply.

പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും.

പ്രതിമാസം പരമാവധി 36,000 രൂപയാണ് വേതനം.

യോഗ്യത- റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള എം.എസ്.സി ഇന്‍ സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, എം.എ.എസ്.എല്‍.പി, എം.എസ്.സി ഇന്‍ ഓഡിയോളജി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും അല്ലെങ്കില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ നിന്നുള്ള ബി.എസ്.സി ഇന്‍ സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ ഏഴിന് രാവിലെ 10ന് മെഡിക്കല്‍ കോളജ് മെയിന്‍ ബ്ലോക്കില്‍ നടക്കുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

ഫോണ്‍:  0491-2951010, വെബ്‌സൈറ്റ്:  www.gmcpalakkad.in

ഗവ. മെഡിക്കല്‍ കോളജില്‍ ഓഡിയോളജിസ്റ്റ് നിയമനം

Interview date
7 Nov
Apply now

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page