Thursday, 19 November 2026
Our sister websites
WhatsApp

Assistants

ദേശീയപാത 66 ഭൂമി ഏറ്റെടുക്കല്‍: അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് നിയമനം

ഐടിഐ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം, ITI Instructor jobs Kozhikode ITI teacher jobs in Kozhikode Vocational instructor jobs Kozhikode ITI instructor vacancy Kozhikode ITI jobs in Kozhikode Government ITI instructor jobs Kozhikode ITI instructor recruitment Kozhikode, ITI instructor jobs in Kozhikode Kerala ITI instructor jobs in Calicut Govt ITI instructor jobs Kozhikode 2025 ITI instructor vacancies in Kozhikode ITI trade instructor jobs Kozhikode ITI instructor jobs for freshers Kozhikode Contract ITI instructor jobs Kozhikode ITI instructor jobs in government ITIs Kozhikode ITI instructor jobs in private ITIs Kozhikode Part-time ITI instructor jobs Kozhikode ITI instructor jobs Kozhikode 2025, Electrician instructor jobs Kozhikode Fitter instructor jobs Kozhikode Welder instructor jobs Kozhikode Diesel mechanic instructor Kozhikode Draughtsman civil instructor Kozhikode Mechanic motor vehicle instructor Kozhikode Computer operator and programming assistant instructor Kozhikode COPA instructor jobs Kozhikode Electronics mechanic instructor Kozhikode, Kerala PSC ITI instructor jobs Kozhikode Kerala ITI instructor recruitment Kozhikode Govt ITI Kozhikode instructor vacancy ITI Kozhikode recruitment 2025 Malabar ITI instructor jobs Kozhikode district ITI instructor jobs Vocational training instructor jobs Kozhikode, ITI teacher recruitment Kozhikode Technical instructor jobs in Kozhikode ITI lecturer jobs Kozhikode Polytechnic instructor jobs Kozhikode, Skill development instructor Kozhikode,

Job details

Last date 13 November 2026
Employer
മലപ്പുറം കളക്ടറേറ്റ്
Job type
Temporary / contract
District
Malappuram

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

This notification has closed. The last date has passed. See the open jobs below. Browse open jobs

മലപ്പുറം ജില്ലയിലെ ദേശീയപാത 66 ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക സംബന്ധിച്ച് ആര്‍ബിട്രേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുന്‍പാകെ ലഭിച്ച പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ കുറയാത്ത പദവിയില്‍ നിന്നും വിരമിച്ചവര്‍ക്കും ഭൂമി ഏറ്റെടുക്കല്‍, ആര്‍ബിട്രേഷന്‍ വിഷയങ്ങളില്‍ പ്രവൃത്തിപരിചയവും അവഗാഹവുമുള്ളവര്‍ക്കും അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും വിശദമായ ബയോഡാറ്റയും സഹിതം നവംബര്‍ 13-ന് വൈകീട്ട് അഞ്ചിനകം ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം – 676505 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റിലെ ലാന്‍ഡ് അക്വിസിഷന്‍ വിഭാഗത്തില്‍ ലഭ്യമാണ്. ഫോണ്‍: 0483 2739581.

ദേശീയപാത 66 ഭൂമി ഏറ്റെടുക്കല്‍: അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page