Confirm dates and eligibility with the recruiting office before you apply.
കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റിക് കീഴിലെ കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ (സംസ്കൃതം) തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു.