Thursday, 19 November 2026
Our sister websites
WhatsApp

psychologist

ജില്ലാ പോലീസ് വെല്‍നസ് സെന്ററില്‍ സൈക്കോളജിസ്റ്റ് നിയമനം

ജില്ലാ പോലീസ് വെല്‍നസ് സെന്ററില്‍ സൈക്കോളജിസ്റ്റ് നിയമനം

Job details

Last date 15 November 2026
Employer
ഇടുക്കി ജില്ലാ പോലീസ്
Job type
Temporary / contract
Qualification
സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം
District
Idukki

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

This notification has closed. The last date has passed. See the open jobs below. Browse open jobs

ഇടുക്കി ജില്ലാ പോലീസ് ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴയിലെ ജില്ലാ പോലീസ് വെല്‍നസ് സെന്ററിലെ സൈക്കോളജിസ്റ്റ് തസ്തികയിലെ നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അംഗീക്യത സര്‍വകലാശാലയില്‍ നിന്നും സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നവംബര്‍ 13 വരെ അപേക്ഷ സമര്‍പ്പിക്കാം.

ഫോണ്‍: 04862232354

ജില്ലാ പോലീസ് വെല്‍നസ് സെന്ററില്‍ സൈക്കോളജിസ്റ്റ് നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page