Thursday, 19 November 2026
Our sister websites
WhatsApp

Job Drive

മാനസികാരോഗ്യ വിദഗ്ദ്ധരുടെ ഒഴിവുകള്‍

ആയുഷില്‍ അറ്റന്‍ഡര്‍ നിയമനം, hospital attender jobs in Kozhikode hospital attender vacancy Kozhikode hospital attendant jobs Calicut attender job in hospital Kozhikode hospital attender jobs in Calicut attender jobs Kozhikode hospital, hospital attender jobs in Kozhikode for freshers hospital attender vacancy in Kozhikode 2026 male hospital attender jobs Kozhikode female hospital attender jobs Calicut hospital patient attender jobs in Kozhikode hospital attender job Calicut Medical College urgent hospital attender required Kozhikode hospital attender jobs near me Kozhikode, hospital attender job Kozhikode Kerala attender hospital Kozhikode hospital helper attender Calicut patient attender job in Kozhikode hospital hospital ward attender vacancy Kozhikode, hospital attender salary Kozhikode 10th/12th pass hospital attender jobs Kozhikode hospital attender jobs Kozhikode 15000 salary hospital attender jobs with accommodation Kozhikode, Hospital Attender Jobs in Kozhikode | Calicut Attender Vacancy 2026, hospital attender jobs Calicut Medical College, MIMS Hospital attender vacancy Kozhikode, latest hospital attender jobs Kozhikode January 2026, hospital attender jobs in Kozhikode for freshers, female hospital attender vacancy Calicut, hospital attender Kozhikode, attender job hospital Calicut, jobsinkeralam.com,

Job details

Interview date 28 November 2026
Job type
Walk-in interview
Contact
9846854844

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ കരാർ വ്യവസ്ഥയിൽ സൈക്യാട്രിസ്റ്റ്, ട്രെയിൻഡ് മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ട്രെയിൻഡ് സോഷ്യൽ വർക്കർ, പ്രൊജക്ട് ഓഫീസർ, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർക്കും പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണന.

സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എം.ബി.ബി.എസ്. ബിരുദവും സൈക്യാട്രിയിൽ പോസ്റ്റ് ഗ്രാജുവേഷനും (എം.ഡി./ ഡി.എൻ.ബി./ ഡി.പി.എം.) ഉണ്ടായിരിക്കണം.

ട്രെയിൻഡ് മെഡിക്കൽ ഓഫീസർക്ക് എം.ബി.ബി.എസ്. ബിരുദവും മാനസികാരോഗ്യ രംഗത്ത് 3 വർഷത്തെ പ്രവൃത്തി പരിചയവും വേണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിലും ആർ.സി.ഐ രജിസ്ട്രേഷനും, ട്രെയിൻഡ് സോഷ്യൽ വർക്കർക്ക് സോഷ്യൽ വർക്കിൽ എം.ഫിൽ/ എം.എസ്.ഡബ്ല്യു (മെഡിക്കൽ & സൈക്യാട്രി) ബിരുദം, കമ്മ്യൂണിറ്റി സൈക്യാട്രിയിൽ 5 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

പ്രൊജക്ട് ഓഫീസർക്ക് എം.എസ്.ഡബ്ല്യു (മെഡിക്കൽ & സൈക്യാട്രി) ബിരുദവും സൈക്യാട്രിയിൽ 5 വർഷത്തെ പ്രവർത്തി പരിചയവും സ്റ്റാഫ് നഴ്സിന് സൈക്യാട്രിയിൽ എം.എസ്‌സി. നഴ്സിംഗ് ബിരുദം. അല്ലെങ്കിൽ ബി.എസ്‌സി. നഴ്സിങ് ബിരുദവും കമ്മ്യൂണിറ്റി സൈക്യാട്രിയിൽ 5 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടാകണം.

താത്പര്യമുള്ളവർ ബയോഡാറ്റാ, അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 28 രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), റെഡ്ക്രോസ്സ് റോഡ്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം- 695035 ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 9846854844.

മാനസികാരോഗ്യ വിദഗ്ദ്ധരുടെ ഒഴിവുകള്‍

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page