Thursday, 19 November 2026
Our sister websites
WhatsApp

Doctor

മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കൺസൾട്ടന്റ്/സ്പെഷ്യലിസ്റ്റ്

തിരുവനന്തപുരത്ത് ഡോക്ടർ ഒഴിവ്

Job details

Interview date 23 November 2026
Employer
കളമശ്ശേരി മെഡിക്കൽ കോളേജ്
Job type
Temporary / contract
Qualification
എംബിബിഎസ് & എം എസ്

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സിവിടിഎസ് വിഭാഗത്തിൽ കൺസൾട്ടന്റ്/സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ 23ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

എംബിബിഎസ് ആൻഡ് എം എസ് അല്ലെങ്കിൽ എം.സി.എച്ച് (സിടിവിഎസ്) യോഗ്യതയും സജീവമായ ടിസിഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. 23ന് രാവിലെ പത്ത് മുതൽ 11 മണി വരെയാണ് രജിസ്ട്രേഷൻ.
ഫോൺ : 0484 2754416, 0484 2754456

മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കൺസൾട്ടന്റ്/സ്പെഷ്യലിസ്റ്റ്

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page