Thursday, 19 November 2026
Our sister websites
WhatsApp

Driver Jobs

പെരുമണ്ണയിൽ ഡ്രൈവർ കം ഹെൽപ്പർ ഒഴിവ്

പെരുമണ്ണയിൽ ഡ്രൈവർ കം ഹെൽപ്പർ ഒഴിവ്

Job details

Last date 25 November 2026 Interview date 25 November 2026
Job type
Temporary / contract
District
Kozhikode

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

പെരുമണ്ണ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഹരിതകർമ്മസേനയിൽ ഡ്രൈവർ കം ഹെൽപ്പർ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് നവംബർ 25ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

പെരുമണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. നാലുചക്ര വാഹനങ്ങൾക്കുള്ള സാധുവായ ഡ്രൈവിങ് ലൈസൻസും ബാഡ്ജും ഉള്ളവരായിരിക്കണം. പ്രായപരിധി 18–41 വയസ്സ്. നിയമാനുസൃത ഇളവുകൾ ബാധകം.

അപേക്ഷ, ബയോഡാറ്റ, അംഗീകൃത തിരിച്ചറിയൽ രേഖ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0495 2431880.

പെരുമണ്ണയിൽ ഡ്രൈവർ കം ഹെൽപ്പർ ഒഴിവ്

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page