Wednesday, 28 October 2026 WhatsApp

Commercial Apprentice

മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Kerala State Pollution Control Board recruitment Kerala Pollution Control Board jobs KSPCB Kerala vacancy Kerala PCB recruitment 2025 Kerala PSC Pollution Control Board notification Kerala State Pollution Control Board careers, Kerala PSC Assistant Engineer Pollution Control Board 2025 Kerala PCB Assistant Engineer recruitment apply online Kerala State Pollution Control Board Assistant Engineer notification KSPCB Assistant Engineer vacancy 2025 Kerala Pollution Control Board AE eligibility Kerala PSC Category No 357/2025 Pollution Control Board Kerala PCB jobs 2025 apply online Assistant Engineer Kerala State Pollution Control Board salary, Government jobs in pollution control Kerala Environmental engineering jobs Kerala PSC Kerala government pollution board sarkari naukri Assistant Scientist Pollution Control Board Kerala Junior Scientific Assistant KSPCB Pollution control board internship Kerala Civil/Chemical/Environmental Engineer government jobs Kerala, jobs in keralam, jobs in kozhikode, jobs in calicut, jobsinkeralam.com, jobsinkeralamdotcom

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കേന്ദ്ര ഓഫീസ്, ജില്ലാ മേഖലാ ഓഫീസ് , ജില്ലാ ഓഫീസ് എന്നിവിടങ്ങളിലേക്ക് കൊമേഴ്‌സിയല്‍ അപ്രന്റീസിനെ തിരഞ്ഞെടുക്കുന്നതിലേക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നും (ഡി.സി.എ, പി.ജി.ഡി.സി.എ, വേര്‍ഡ് പ്രോസസിംഗ്, ഡി.ഡി.ഇ.ഓ ) ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ 2026 ജനുവരി എട്ടിന് രാവിലെ 11 മണിക്ക് പട്ടം പ്ലാമൂട്ടിലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മേഖലാ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനായി എത്തിച്ചേരണം.

ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ , തിരിച്ചറിയല്‍ രേഖ, ഫോട്ടോഗ്രാഫ്, ബയോഡാറ്റ, മാര്‍ക്ക്‌ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷപ്പെടുത്തിയ പകര്‍പ്പും ഇന്റര്‍വ്യൂവിനെത്തുമ്പോള്‍ ഹാജരാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04712318154.

കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്‌സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page