Thursday, 22 October 2026 WhatsApp

Assistants

ഡെപ്യൂട്ടേഷൻ നിയമനം; പേഴ്സണൽ അസിസ്റ്റന്റ്

ഡെപ്യൂട്ടേഷൻ നിയമനം; പേഴ്സണൽ അസിസ്റ്റന്റ്, Personal assistant jobs Personal assistant Executive assistant jobs Virtual assistant jobs Administrative assistant jobs PA jobs, Executive personal assistant, Personal assistant jobs near me Personal assistant jobs in Kerala / Thiruvananthapuram / Kochi / Ernakulam Work from home personal assistant jobs Remote personal assistant jobs Personal assistant jobs for executives Hire personal assistant Personal assistant salary in India Personal assistant job description Entry level personal assistant jobs Part time personal assistant jobs Personal assistant vacancies Executive assistant to CEO jobs Virtual personal assistant jobs Online personal assistant jobs, Executive assistant Administrative assistant Office assistant Personal executive assistant Celebrity personal assistant Family personal assistant Lifestyle manager / personal manager Chief of staff (higher-level variant) PA to MD / PA to director, Virtual administrative assistant Remote executive assistant, Personal assistant jobs in India Personal assistant jobs in Kerala PA jobs in Kochi Executive assistant jobs in Thiruvananthapuram Personal assistant vacancy Kerala Personal assistant Naukri Personal assistant Indeed India WFH personal assistant jobs India,

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ പേഴ്സണൽ അസിസ്റ്റന്റ് ടു കമ്മീഷണർ,ടെക്നിക്കൽ അസിസ്റ്റന്റ് നൈറ്റ് വാച്ച്‌മാൻ തസ്തികകളിൽ ഒരോ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

തസ്തികകൾക്ക് ആവശ്യമായ യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ സർവ്വീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്ന സമാന ശമ്പള സ്കെയിലിലുള്ളവർക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

താൽപ്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും, ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ഫെബ്രുവരി 10 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

കേരളത്തിലുടനീളമുള്ള ജോലി ഒഴിവുകളുടെ അറിയാന്‍ ജോബ്‌സ്ഇന്‍കേരളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകുക; തട്ടിപ്പ് അല്ലെന്ന് ഉറപ്പുള്ള ജോലികള്‍ മാത്രം പോസ്റ്റ് ചെയ്യുന്നു

കറന്റ്അഫയേഴ്‌സ്മലയാളം.കോം: കേരള പി എസ് സി അടക്കമുള്ള പരീക്ഷകള്‍ക്കുവേണ്ടിയുള്ള കറന്റ് അഫയേഴ്‌സ് നോട്ടുകള്‍ എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പായി നിങ്ങളുടെ വിരല്‍ത്തുമ്പില്‍.

ഡെപ്യൂട്ടേഷൻ നിയമനം; പേഴ്സണൽ അസിസ്റ്റന്റ്

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page