Tuesday, 27 October 2026 WhatsApp

Clerk Jobs

ഗ്രാമപഞ്ചായത്തില്‍ ക്ലര്‍ക്ക് നിയമനം

jobs in palakkad for females

എരുത്തേമ്പതി ഗ്രാമപഞ്ചായത്തില്‍ എല്‍.എസ്.ജി.ഡി എന്‍ജീനിയറിങ് വിഭാഗത്തിൽ ക്ലര്‍ക്ക് നിയമനം നടത്തുന്നു.

പത്താം ക്ലാസും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 18-41 വയസ്. എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.

മെയ് 30 വൈകീട്ട് അഞ്ചിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നേരിട്ടോ/ റജിസ്റ്റേഡ് തപാൽ മുഖേനയോ ലഭ്യമാക്കണമെന്ന്  സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923 236228.

ഗ്രാമപഞ്ചായത്തില്‍ ക്ലര്‍ക്ക് നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page