Saturday, 17 October 2026 WhatsApp

anesthetist

അനസ്തെറ്റിസ്റ്റ് നിയമനം

അനസ്തെറ്റിസ്റ്റ് നിയമനം, jobs in kerala kerala jobs job vacancies in kerala kerala government jobs kerala psc jobs (popular for public sector) private jobs in kerala part time jobs in kerala work from home jobs in kerala jobs in kochi jobs in thiruvananthapuram (or trivandrum jobs) jobs in kozhikode (calicut jobs) jobs in thrissur jobs in kollam jobs in kottayam it jobs in kochi (Kochi/Technopark focus) jobs in ernakulam driver jobs in kerala office assistant jobs kerala bpo jobs in kerala telecaller jobs kerala receptionist jobs kerala delivery jobs kerala (e.g., delivery boy) nursing jobs in kerala (healthcare strong) data entry jobs in kerala sales jobs in kerala accountant jobs kerala fresher jobs in kerala it jobs in kerala (Technopark, Infopark hubs) banking jobs in kerala tourism jobs kerala (or hospitality jobs) healthcare jobs kerala teaching jobs in kerala fresher it jobs in kochi kerala work from home data entry jobs in kerala, tally jobs kerala, digital marketing jobs in kerala,

തിരുവനന്തപുരം സർക്കാർ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന Burns Unit ലെ NPPMBI പ്രൊജക്ടിലെ അനസ്തെറ്റിസ്റ്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അനസ്തേഷ്യോളജിയിൽ എം.ഡി/ ഡി.എൻ.ബിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

യോഗ്യരാവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 22 രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്‌സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

അനസ്തെറ്റിസ്റ്റ് നിയമനം

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Join WhatsApp

You cannot copy content of this page