Friday, 20 November 2026
Our sister websites
WhatsApp

Job Drive

എ.ബി.സി സെന്ററിലേക്ക് നിയമനം

എ.ബി.സി സെന്ററിലേക്ക് നിയമനം

Job details

Last date 18 November 2026
Employer
ജില്ലാ മൃഗസംരക്ഷണ ഓഫീസ്‌
Job type
Temporary / contract
District
Wayanad

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

This notification has closed. The last date has passed. See the open jobs below. Browse open jobs

സുല്‍ത്താന്‍ ബത്തേരി എ.ബി.സി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വെറ്ററിനറി സര്‍ജന്‍, ഓപ്പറേഷന്‍ തിയറ്റര്‍ സഹായി, ശുചീകരണത്തൊഴിലാളി, ഡോഗ് ക്യാച്ചര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

ഡോഗ് ക്യാച്ചര്‍ തസ്തികയിലേക്ക് നായ പിടിക്കുന്നതില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

താത്പര്യമുള്ളവര്‍ നവംബര്‍ 18 ന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി എത്തണം. ഫോണ്‍- 04936 202292.

എ.ബി.സി സെന്ററിലേക്ക് നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page