How to apply: read the notice below and follow its instructions. No fee is charged by this site.
Confirm dates and eligibility with the recruiting office before you apply.
എറണാകുളം കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ നവംബറിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ് കോഴ്സിൽ ക്ലാസുകൾ എടുക്കുന്നതിന് ഫാക്കൽടികൾക്കായി നവംബർ 23 ഉച്ചയ്ക്ക് 3 ന് അഭിമുഖം നടത്തും.
അസൽ രേഖകൾ, റെസ്യൂമെ എന്നിവ സഹിതം കളമശ്ശേരി എൻ.എ.ഡി. റോഡിലുള്ള സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ നേരിട്ട് ഹാജരാകണം.