Wednesday, 28 October 2026 WhatsApp

Army Recruitment Rally

ആർമി റിക്രൂട്ട്മെൻ്റ്: ജനുവരി ആറു മുതല്‍ കാസർകോട്

ആർമി റിക്രൂട്ട്മെൻ്റ്: ജനുവരി ആറു മുതല്‍ കാസർകോട്, indian army recruitment rally kasaragod army bharti kasaragod agniveer rally kasaragod aro calicut army rally 2025 indian army bharti kasaragod kasaragod army recruitment 2025 army rally in kasaragod kerala, indian army agniveer recruitment rally kasaragod army open bharti kasaragod 2025 agniveer gd rally kasaragod aro calicut agniveer bharti kasaragod indian army rally kasaragod district kasaragod army bharti notification 2025 join indian army rally kasaragod soldier gd bharti kasaragod army recruitment rally north kerala kasaragod agniveer technical clerk tradesman rally kasaragod, आर्मी भर्ती कासरगोड (army bharti kasaragod in Hindi) agniveer army bharti kasaragod kerala army rally kasaragod aro calicut army bharti 2025 kasaragod indian army open rally kasaragod kasaragod district army recruitment rally,

കാസർകോട് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിലേയും ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4500 ഉദ്യോഗാർത്ഥികൾ റാലിയിൽ അണിനിരക്കും. റാലിയുടെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ജില്ലാതല യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.

ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. ജില്ലയിൽ റിക്രൂട്ട്മെൻ്റ് റാലി സംഘടിപ്പിക്കുന്നതിന് സന്തോഷമുണ്ടെന്ന് കളക്ടർ പറഞ്ഞു. താമസസൗകര്യം, കണക്ടിവിറ്റി, മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർക്കും കാസർകോട് മുൻസിപ്പാലിറ്റി സെക്രട്ടറിക്കും കളക്ടർ നിർദ്ദേശം നൽകി.

കോഴിക്കോട് ആർമി അസിസ്റ്റൻറ് റിക്രൂട്ട്മെൻ്റ് ഓഫീസർ സുബേദാർ മേജർ സഞ്ജീവ് സുബ്ബ , എ ഡി എം പി അഖിൽ, കാസർകോട് എ എസ് പി, സി എം ദേവദാസൻ എന്നിവർ സംസാരിച്ചു . ജനുവരി ആറിന് രാവിലെ മൂന്നു മണിക്ക് റാലി ആരംഭിക്കും.ഓൺലൈൻ പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് റാലിയിൽ പങ്കെടുപ്പിക്കുന്നത്.

കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്‌സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

ആർമി റിക്രൂട്ട്മെൻ്റ്: ജനുവരി ആറു മുതല്‍ കാസർകോട്

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Join WhatsApp

You cannot copy content of this page