അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ സി.എച്ച്.സി/ പകൽ വീട് എന്നിവിടങ്ങളിലേക്ക് ആശാവർക്കർ (വാർഡ്- 15 ചീനപ്പുല്ല്), കെയർഗിവർ തസ്തികളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കെയർഗിവർ തസ്തികയിലേക്ക് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 29 ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിനും ആശാവർക്കർ തസ്തികയിലേക്ക് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം ഉച്ചക്ക് രണ്ടിന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി അമ്പലവയൽ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണം. ഫോൺ: O4936 260423
