Saturday, 17 October 2026 WhatsApp

Job Drive

സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം: തിരുവല്ലയിൽ ഏഴിന് അഭിമുഖം

സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം: തിരുവല്ലയിൽ ഏഴിന് അഭിമുഖം, Job drive Thiruvalla Thiruvalla job fair തൊഴിൽ മേള തിരുവല്ല, Thiruvalla job mela Job drive in Thiruvalla Thiruvalla placement drive, Thiruvalla mega job fair 2026 Job fair Thiruvalla today Thiruvalla job drive latest Walk in interview Thiruvalla Campus placement drive Thiruvalla Thiruvalla employment exchange job drive G-TEC job fair Thiruvalla MyG job mela Thiruvalla Titus College job fair Thiruvalla Mar Thoma College placement drive Virtual job fair Thiruvalla Pathanamthitta job mela Thiruvalla തിരുവല്ല തൊഴിൽ മേള 2026 തിരുവല്ല ജോബ് ഫെയർ Thiruvalla job opportunities 2026, Mega job fair Pathanamthitta Kerala job mela Thiruvalla Employment mela Thiruvalla Job vacancies Thiruvalla drive Free job fair Thiruvalla Walk-in job drive Thiruvalla College placement Thiruvalla DWMS job fair Thiruvalla, VijnanaKeralam virtual job fair,

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖസ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ നിയമനം നടത്തുന്നു.

അഭിമുഖം ഫെബ്രുവരി ഏഴിന് രാവിലെ 9.30 ന് തിരുവല്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍. എസ്.എസ്.എല്‍.സി, പ്ലസ് ടു,ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബി.എഡ്. എം.എഡ്, എം.ബി.എ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 18 നും 40നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. ഫോണ്‍ : 0477-2230624, 8304057735, 0469-2600843

കേരളത്തിലുടനീളമുള്ള ജോലി ഒഴിവുകളുടെ അറിയാന്‍ ജോബ്‌സ്ഇന്‍കേരളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകുക; തട്ടിപ്പ് അല്ലെന്ന് ഉറപ്പുള്ള ജോലികള്‍ മാത്രം പോസ്റ്റ് ചെയ്യുന്നു

കറന്റ്അഫയേഴ്‌സ്മലയാളം.കോം: കേരള പി എസ് സി അടക്കമുള്ള പരീക്ഷകള്‍ക്കുവേണ്ടിയുള്ള കറന്റ് അഫയേഴ്‌സ് നോട്ടുകള്‍ എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പായി നിങ്ങളുടെ വിരല്‍ത്തുമ്പില്‍.

സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം: തിരുവല്ലയിൽ ഏഴിന് അഭിമുഖം

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page