Thursday, 19 November 2026
Our sister websites
WhatsApp

Assistant Professor Guest Lecturer Jobs

സിമെറ്റ് നഴ്‌സിംഗ് കോളേജിന്റെ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ ഒഴിവ്

ഗവ. പോളിടെക്‌നിക്കിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്, guest lecturer polytechnic Kerala guest lecturer government polytechnic Kerala polytechnic guest lecturer vacancy Kerala Kerala polytechnic guest faculty jobs guest lecturer jobs in Kerala polytechnics, government polytechnic college guest lecturer vacancy Kerala 2025 Kerala PSC guest lecturer polytechnic notification guest lecturer recruitment government polytechnic Kerala polytechnic colleges Kerala guest lecturer application temporary guest lecturer jobs government polytechnic Kerala Kerala technical education guest lecturer vacancies guest faculty polytechnic diploma colleges Kerala, polytechnic lecturer jobs Kerala, Kerala government polytechnic teaching jobs guest lecturer in engineering polytechnic Kerala DTE Kerala guest lecturer notification,

Job details

Last date 18 November 2026
Employer
സിമെറ്റ് നഴ്‌സിംഗ് കോളേജ്‌
Job type
Temporary / contract
Qualification
MSc നഴ്‌സിംഗ് ബിരുദം

Confirm dates and eligibility with the recruiting office before you apply.

This notification has closed. The last date has passed. See the open jobs below. Browse open jobs

കേരള സർക്കാരിന് കീഴിലുള്ള സിമെറ്റ് നഴ്‌സിംഗ് കോളേജിന്റെ താനൂർ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

MSc നഴ്‌സിംഗ് ബിരുദവും മൂന്നുവർഷത്തെ അധ്യാപന പരിചയവുമാണ് അസിസ്റ്റന്റ് പ്രൊഫസറുടെ യോഗ്യത.

MSc നഴ്‌സിംഗ് ബിരുദമാണ് ലക്ചററുടെ യോഗ്യത. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ളവർക്ക് മുൻഗണന.

അപേക്ഷാ ഫോമിനും ഫീസും ഒടുക്കുന്നതിനും www.simet.in സന്ദർശിക്കുക.

അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: ഡയറക്ടർ, സിമെറ്റ് പാറ്റൂർ, വഞ്ചിയൂർ, തിരുവനന്തപുരം – 695035. അപേക്ഷകൾ നവംബർ 18 വൈകീട്ട് അഞ്ചിന് മുൻപായി ലഭ്യമാക്കുക.

കൂടുതൽ വിവരങ്ങൾക്ക് – 0471 2302400, 9446028080.

സിമെറ്റ് നഴ്‌സിംഗ് കോളേജിന്റെ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ ഒഴിവ്

Last date
18 Nov
Notification

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page