Thursday, 19 November 2026
Our sister websites
WhatsApp

Tutor

മരുതോങ്കര ഗവ. മോഡൽ റസിഡൻഷ്യൽ (ഗേൾസ്) സ്കൂളിൽ നിയമനം

ഇംഗ്ലീഷ് അതിഥി അധ്യാപക നിയമനം, guest lecturer vacancy kerala guest lecturer jobs kerala english guest lecturer vacancy kerala guest lecturer english kerala kerala collegiate education guest lecturer english, guest lecturer vacancy 2025 kerala english english lecturer jobs in kerala colleges guest faculty english vacancy kerala kerala government college guest lecturer english assistant professor guest english kerala collegiate education kerala guest lecturer registration english, guest lecturer notification kerala english department contract lecturer english kerala guest lecturer application kerala english university of kerala guest lecturer english,

Job details

Last date 23 November 2026
Employer
പട്ടികജാതി വികസന വകുപ്പ്‌
Job type
Temporary / contract
District
Kozhikode

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

കോഴിക്കോട് ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ മരുതോങ്കരയിൽ പ്രവർത്തിക്കുന്ന ഡോ. ബി. ആർ. അംബേദ്‌കർ ഗവ. മോഡൽ റസിഡൻഷ്യൽ (ഗേൾസ്) സ്കൂളിൽ വിദ്യാർത്ഥിനികളുടെ രാത്രികാല പഠന മേൽനോട്ടത്തിനായി മേട്രൺ കം റസിഡൻ്റ് ട്യൂട്ടർമാരെ നിയമിക്കുന്നതിന് പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ബി. എഡുമാണ് വിദ്യാഭ്യാസ യോഗ്യത. യോഗ്യരായ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.

ഉദ്യോഗാർത്ഥികൾ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 23 ന് വൈകുന്നേരം അഞ്ചിനകം കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ മരുതോങ്കര മോഡൽ റസിഡൻഷ്യൽ സ്കൂളുമായോ ബന്ധപ്പെടാം.

ഫോൺ: 0495-2370379

മരുതോങ്കര ഗവ. മോഡൽ റസിഡൻഷ്യൽ (ഗേൾസ്) സ്കൂളിൽ നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page