Management/Commerce ബിരുദധാരികൾക്ക് Upstegy Consulting-ൽ മികച്ച അവസരം.
താഴെ പറയുന്ന തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം:
- Research & Data Analysis കഴിവുകൾ
- Advanced Excel, Google Suite & Productivity Tools-ൽ expert knowledge
- മികച്ച analytical thinking & English communication
- 2 വർഷത്തെ commitment
(മികച്ച അഭിരുചിയുള്ള Freshers-നും അപേക്ഷിക്കാം)
- Admin Executives
- Office operations & task coordination എന്നിവ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിവുള്ളവർ.
📌 To apply: send your CV to 9846111055
