Wednesday, 28 October 2026 WhatsApp

Executive Jobs

ജൂനിയർ എക്‌സിക്യൂട്ടീവ് ഒഴിവ്

ബ്രഹ്മ ഹോള്‍ഡിങ്‌സില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റിന്റെ ഒഴിവ്, accountant jobs in Calicut Kerala accountant vacancies in Calicut accountant jobs in Kozhikode accountant jobs Calicut junior accountant jobs Calicut senior accountant jobs in Calicut Kerala, junior accountant vacancy in Calicut accountant jobs in Kozhikode Kerala fresher accountant jobs in Calicut accounts executive jobs Calicut tally accountant jobs in Calicut part time accountant jobs Calicut accountant vacancy Kozhikode chartered accountant jobs in Calicut female accountant jobs in Calicut accounts assistant jobs in Kozhikode, accounting jobs in Calicut Kerala finance accountant jobs Kozhikode gst accountant vacancy Calicut accounts jobs in Calicut accountant fresher jobs Kozhikode, ccountant Job Vacancies In Kozhikode Calicut, Accountant jobs in Calicut,

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയിൽ ഫണ്ടിംഗ് വിഭാഗത്തിൽ ജൂനിയർ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് ഇന്റേൺഷിപ്പിനു അവസരം.

ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓഫീസ് അഡ്മിനിസ്‌ട്രേഷൻ, എൻ.ജി.ഒ, സി.എസ്.ആർ പ്രോജക്റ്റുകൾ എന്നിവയിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

ഉദ്യോഗാർഥികൾക്ക് മികച്ച കമ്മ്യൂണിക്കേഷൻ സ്‌കില്ലും എം.എസ് ഓഫീസ് കൈകാര്യം ചെയ്യാനുള്ള അറിവും ഉണ്ടായിരിക്കണം.

എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

താൽപര്യമുള്ളവർക് (https://sl1nk.com/fundingasap) എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 15.

കറന്റ്അഫയേഴ്‌സ്മലയാളം.കോം: കേരള പി എസ് സി അടക്കമുള്ള പരീക്ഷകള്‍ക്കുവേണ്ടിയുള്ള കറന്റ് അഫയേഴ്‌സ് നോട്ടുകള്‍ എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പായി നിങ്ങളുടെ വിരല്‍ത്തുമ്പില്‍.

ജൂനിയർ എക്‌സിക്യൂട്ടീവ് ഒഴിവ്

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Join WhatsApp

You cannot copy content of this page