Sunday, 15 November 2026
Our sister websites
WhatsApp

Recruitment Drive

ദേവസ്വം ബോർഡ് ഇന്റർവ്യൂ 26ന്

ദേവസ്വം ബോർഡ് ഇന്റർവ്യൂ 26ന്

Job details

Employer
തിരുവിതാംകൂർ ദേവസ്വം
Job type
Job drive
Last date
26 October 2026

Confirm dates and eligibility with the recruiting office before you apply.

This notification has closed. The last date has passed. See the open jobs below. Browse open jobs

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യൂവും പ്രാക്ടിക്കൽ ടെസ്റ്റ് കം ഇന്റർവ്യൂവും ഒക്ടോബർ 26 ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും.

അസിസ്റ്റന്റ് പ്രസ് മാനേജർ, അസിസ്റ്റന്റ് മെഷീൻ ഓപ്പറേറ്റർ, കമ്പോസിറ്റർ കം പ്രൂഫ് റീഡർ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ രാവിലെ ഒൻപതിനും ഗോൾഡ് സ്മിത്ത് തസ്തികയിലേക്കുള്ള പ്രാക്ടിക്കൽ ടെസ്റ്റ് കം ഇന്റർവ്യൂ ഉച്ചയ്ക്ക് ശേഷം ഒന്നിനും ആരംഭിക്കും.

വിവരങ്ങൾക്ക്: www.kdrb.kerala.gov.in.

ദേവസ്വം ബോർഡ് ഇന്റർവ്യൂ 26ന്

Last date
26 Oct
Notification

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page