Thursday, 19 November 2026
Our sister websites
WhatsApp

Doctor

താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ നിയമനം

താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ നിയമനം

Job details

Last date 6 November 2026
Employer
ആരോഗ്യവകുപ്പ്‌
Job type
Temporary / contract
Qualification
എം.ബി.ബി.എസ് ബിരുദവും പ്രവർത്തി പരിചയവും
Age limit
50
District
Palakkad

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

This notification has closed. The last date has passed. See the open jobs below. Browse open jobs

പാലക്കാട്‌ മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കരാർ താത്കാലികാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കും.  

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദവും പെർമനന്റ് ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത.

സർക്കാർ ആശുപത്രികളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 50 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം നവംബർ ആറിന് രാവിലെ 10 ന് മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നടക്കുന്ന ഇൻറർവ്യൂവിന് ഹാജരാക്കണം.

താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page