Thursday, 19 November 2026
Our sister websites
WhatsApp

Job Drive

കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൗണ്‍സലര്‍, എന്‍.ആര്‍.സി സൂപ്പര്‍വൈസര്‍ ഒഴിവുകള്‍

കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൗണ്‍സലര്‍, എന്‍.ആര്‍.സി സൂപ്പര്‍വൈസര്‍ ഒഴിവുകള്‍

Job details

Last date 11 November 2026
Employer
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം
Job type
Temporary / contract
District
Wayanad

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

This notification has closed. The last date has passed. See the open jobs below. Browse open jobs

വയനാട്‌ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൗണ്‍സലര്‍, എന്‍.ആര്‍.സി സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.

കൗണ്‍സലര്‍ തസ്തികയില്‍ മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിയോടെയുള്ള എം.എസ്.ഡബ്ല്യു യോഗ്യതയും എന്‍.ആര്‍.സി സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് സോഷ്യോളജിയില്‍ പി.ജി ബിരുദമോ മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിയോടെ എം.എസ്.ഡബ്ല്യു യോഗ്യത വേണം.

എന്‍.ആര്‍.സി സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 11 ന് രാവിലെ ഒന്‍പതിന് അസല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍- 04936 270604, 7736919799.

കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൗണ്‍സലര്‍, എന്‍.ആര്‍.സി സൂപ്പര്‍വൈസര്‍ ഒഴിവുകള്‍

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page