Wednesday, 28 October 2026 WhatsApp

Trainee

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി നിയമനം

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി നിയമനം, Office manager jobs Kozhikode Office manager jobs Calicut Office administrator jobs Kozhikode Office administration jobs Calicut Admin jobs Kozhikode Administrative jobs in Kozhikode, Front office jobs Kozhikode Office assistant jobs Calicut Office staff jobs Kozhikode Receptionist jobs Kozhikode Back office jobs Calicut MS Office jobs Kozhikode, Office manager vacancies Kozhikode 2025 Office administration job openings in Calicut Female office staff jobs Kozhikode Office administrator fresher jobs Calicut Full time office management jobs Kozhikode Office admin executive jobs in Kozhikode Kerala

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം

പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകളിലേക്ക് ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി നിയമനത്തിന് അപേക്ഷിക്കാം.

എസ്.എസ്.എല്‍.സി വിജയിച്ച പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്കാണ് അവസരം. 2025 ഓക്ടോബര്‍ 31 ന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് അധികരിക്കാത്തവരുമാവണം.

ബിരുദധാരികളായ അപേക്ഷകര്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. ഒരുവര്‍ഷമാണ് പരിശീലന കാലാവധി. പ്രതിമാസം 10,000 രൂപ ഓണറ്റേറിയം ലഭിക്കും.

താല്‍പര്യമുള്ളവര്‍ പാലക്കാട് പട്ടികവര്‍ഗ ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കണം. ഡിസംബര്‍ 31 വൈകീട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും.

ജോബ്‌സ്ഇന്‍കേരളം.കോമിന്റെ വാട്‌സ്ആപ്പ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്‌സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page