Wednesday, 28 October 2026 WhatsApp

Pharmacist Jobs

ഫാര്‍മസിസ്റ്റ് നിയമനം; ജൂണ്‍ 11ന് അഭിമുഖം

ഫാര്‍മസിസ്റ്റ് നിയമനം; ജൂണ്‍ 11ന് അഭിമുഖം,

വയനാട്‌ വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ജൂണ്‍ 11ന് രാവിലെ 11മണിക്ക് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി ഫാം /ബി ഫാം ഉണ്ടായിരിക്കണം. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ് കവിയരുത്. ഫോണ്‍: 04936 256229

ഫാര്‍മസിസ്റ്റ് നിയമനം; ജൂണ്‍ 11ന് അഭിമുഖം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page