Saturday, 17 October 2026 WhatsApp

Statistical Assistant

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് നിയമനം, statistical assistant Kozhikode statistical assistant jobs in Kozhikode statistical assistant job Calicut statistical assistant vacancy Kozhikode Kerala PSC statistical assistant Kozhikode, Kerala PSC statistical assistant statistical assistant grade II Kozhikode statistical assistant gr II Kerala statistical investigator grade II Kozhikode economics and statistics department Kozhikode jobs Kerala PSC statistical assistant recruitment Kozhikode, statistical assistant jobs in Kozhikode 2025 / 2026 Kerala PSC statistical assistant Kozhikode notification how to apply statistical assistant grade II in Kozhikode statistical assistant salary in Kozhikode Kerala statistical assistant exam preparation Kozhikode government statistical assistant jobs Calicut statistical assistant vacancies Malappuram Kozhikode, statistics jobs in Kozhikode data analyst jobs Kozhikode, statistical officer jobs Kerala Kozhikode research assistant statistics Kozhikode economics statistics department Kerala jobs Calicut,

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 179 ദിവസത്തേക്ക് 900 രൂപ ദിവസ വേതനത്തിൽ നിയനം നടത്തുന്നു. എക്കണോമിക്സ്/ കൊമേഴ്സ്/ ഗണിതം/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത.

സ്‌പ്രെഡ്‌ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ്സൈറ്റ് ഡിസൈൻ, ഡേറ്റാബേസ് മാനേജ്മെന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ www.cet.ac.in ൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 30 ന് രാവിലെ 10 ന് ഓഫീസിൽ എത്തിക്കണം.

എഴുത്ത് പരീക്ഷ, പ്രായോഗിക പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

കേരളത്തിലുടനീളമുള്ള ജോലി ഒഴിവുകളുടെ അറിയാന്‍ ജോബ്‌സ്ഇന്‍കേരളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകുക; തട്ടിപ്പ് അല്ലെന്ന് ഉറപ്പുള്ള ജോലികള്‍ മാത്രം പോസ്റ്റ് ചെയ്യുന്നു

കറന്റ്അഫയേഴ്‌സ്മലയാളം.കോം: കേരള പി എസ് സി അടക്കമുള്ള പരീക്ഷകള്‍ക്കുവേണ്ടിയുള്ള കറന്റ് അഫയേഴ്‌സ് നോട്ടുകള്‍ എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പായി നിങ്ങളുടെ വിരല്‍ത്തുമ്പില്‍.

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് നിയമനം

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Join WhatsApp

You cannot copy content of this page