Wednesday, 28 October 2026 WhatsApp

Attender Jobs

സ്റ്റുഡിയോ അറ്റൻഡർ ഒഴിവ്

സ്റ്റുഡിയോ അറ്റൻഡർ ഒഴിവ്, Studio attender jobs Kozhikode Studio attender vacancy Calicut Studio attender job Kozhikode സ്റ്റുഡിയോ അറ്റൻഡർ ജോലി കോഴിക്കോട്, Studio attender recruitment Kozhikode, Studio attender jobs in Kozhikode 2026 Latest studio attender vacancy Calicut Studio attender job Kerala Kozhikode College of Fine Arts studio attender Kozhikode Technical education studio attender jobs Calicut Studio attender Kerala PSC Kozhikode Photography studio attender jobs in Kozhikode Studio cum library attender jobs Calicut സ്റ്റുഡിയോ അറ്റൻഡർ ഒഴിവ് കോഴിക്കോട് കോഴിക്കോട് സ്റ്റുഡിയോ അറ്റൻഡർ ജോലി 2026, Attender jobs Kozhikode Office attender jobs Calicut (People often search broadly for "attender") Laboratory attender jobs Kozhikode (Sometimes overlaps with studio/lab roles) IIM Kozhikode attender jobs (Broader institutional searches) Fine arts college jobs Kozhikode Photography studio jobs Calicut Media studio attender vacancy Kerala,

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ സ്റ്റുഡിയോ അറ്റൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്.

എസ്.എസ്.എൽ.സി/ തത്തുല്യം, ഫൈൻ ആർട്സ് വിഷയത്തിൽ റെഗുലർ കോഴ്സിൽ പഠിച്ച് കേരള സർക്കാർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്കിൽ ഫോട്ടോഗ്രാഫിയിൽ കെ.ജി.സി.ഇ- യുമാണ് യോഗ്യത.

യോഗ്യത നേടിയ ശേഷം കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. പ്രായപരിധി 01/01/2025 ൽ 18നും 41നും ഇടയിൽ (പട്ടികജാതി/ പട്ടികവർഗക്കാർക്കും ഒ.ബി.സി വിഭാഗങ്ങൾക്കും നിയമാനുസൃത ഇളവുകൾ ലഭിക്കും). 710 രൂപയാണ് ദിവസ വേതനം.

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 30 നകം യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

കേരളത്തിലുടനീളമുള്ള ജോലി ഒഴിവുകളുടെ അറിയാന്‍ ജോബ്‌സ്ഇന്‍കേരളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകുക; തട്ടിപ്പ് അല്ലെന്ന് ഉറപ്പുള്ള ജോലികള്‍ മാത്രം പോസ്റ്റ് ചെയ്യുന്നു

കറന്റ്അഫയേഴ്‌സ്മലയാളം.കോം: കേരള പി എസ് സി അടക്കമുള്ള പരീക്ഷകള്‍ക്കുവേണ്ടിയുള്ള കറന്റ് അഫയേഴ്‌സ് നോട്ടുകള്‍ എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പായി നിങ്ങളുടെ വിരല്‍ത്തുമ്പില്‍.

സ്റ്റുഡിയോ അറ്റൻഡർ ഒഴിവ്

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Join WhatsApp

You cannot copy content of this page