Thursday, 19 November 2026
Our sister websites
WhatsApp

Overseer

ഗ്രാമപഞ്ചായത്തിൽ ഓവർസിയർ നിയമനം

ഓവര്‍സിയര്‍ ഒഴിവ്, jobs in kozhikode jobs in calicut kozhikode job vacancies calicut jobs jobs kozhikode kerala calicut kerala jobs, data entry jobs in kozhikode back office jobs calicut delivery jobs kozhikode (e.g., Swiggy, logistics) sales jobs in kozhikode marketing jobs calicut it jobs kozhikode software jobs calicut bpo jobs kozhikode telecaller jobs calicut, accountant jobs kozhikode content writer jobs calicut hr jobs kozhikode teacher jobs calicut driver jobs kozhikode receptionist jobs calicut nurse jobs kozhikode, fresher jobs in kozhikode part time jobs calicut work from home jobs kozhikode, data entry jobs in kozhikode for freshers, jobsinkeralam.com, jobsinkeralamdotcom

Job details

Last date 11 November 2026
Employer
പൊഴുതന ഗ്രാമപഞ്ചായത്ത്‌
Job type
Temporary / contract
District
Wayanad
Contact
9496048341

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

This notification has closed. The last date has passed. See the open jobs below. Browse open jobs

വയനാട്‌ പൊഴുതന ഗ്രാമപഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓവർസിയറെ നിയമിക്കുന്നു.

വസ്തുനികുതി പരിഷ്കരണ നടപടികൾക്കും പഞ്ചായത്ത് സ്ഥിര ആസ്തികളുടെ വിവരശേഖരണം, അളവെടുപ്പ്, ഡിജിറ്റലൈസേഷൻ എന്നിവയ്ക്കുമാണ് നിയമനം. ഡിപ്ലോമ ഇൻ സിവിൽ അല്ലെങ്കിൽ ഐ.ടി.ഐ സിവിൽ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി നവംബർ 11ന് രാവിലെ 10.30ന് പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തണം.

ഫോണ്‍- 9496048341

ഗ്രാമപഞ്ചായത്തിൽ ഓവർസിയർ നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page