Sunday, 25 October 2026 WhatsApp

Teacher

ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക നിയമനം

അധ്യാപക ഒഴിവുകള്‍: ഇന്റര്‍വ്യൂ തിയതികള്‍ അറിയാം

Job details

Employer
മാവൂര്‍ ഹയർ സെക്കണ്ടറി സ്‌കൂള്‍
Job type
Temporary / contract
District
Kozhikode
Last date
28 October 2026

കോഴിക്കോട്‌ മാവൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ എച്ച്. എസ്. ടി. നാച്ചുറൽ സയൻസ്, എച്ച്. എസ്. ടി.  ഇംഗ്ലീഷ് എന്നീ തസ്ത‌ികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായുള്ള കൂടിക്കാഴ്ച ഒക്ടോബർ 28 ന് രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ നടക്കും.

ഉദ്യോഗാർത്ഥികൾ  സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം.
ഫോൺ : 0495 2883117

ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക നിയമനം

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page