Saturday, 24 October 2026 WhatsApp

career

സംസ്‌കൃത സർവകലാശാലയിൽ യു.ജി.സി. നെറ്റ് / ജെ.ആർ.എഫ്. പരിശീലനം

സംസ്‌കൃത സർവകലാശാലയിൽ യു.ജി.സി. നെറ്റ് / ജെ.ആർ.എഫ്. പരിശീലനം

Job details

Employer
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല
District
Ernakulam
Last date
26 October 2026

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കരിയ‍ർ ഗൈഡൻസ് ആന്‍ഡ് കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ യു.ജി.സി. നെറ്റ് / ജെ.ആ‍ർ.എഫ്. പരിശീലനം സംഘടിപ്പിക്കുന്നു.

ഓൺലൈനായി നടത്തുന്ന പരിശീലനം ഒക്ടോബർ 26ന് ആരംഭിക്കും. 45 ദിവസമാണ് പരിശീലനം. ജനറൽ പേപ്പർ ഒന്നിനാണ് പരിശീലനം സംഘടിപ്പിക്കുന്നത്. വൈകിട്ട് 7.30 മുതൽ 9 വരെയാണ് ക്ലാസ്സുകൾ.

റെക്കോർഡ് ചെയ്ത ക്ലാസുകൾ പരീക്ഷ കഴിയുന്നതുവരെ ലഭിക്കും. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെയും പുറമേ നിന്നുള്ള വിദ്യാ‍ർത്ഥികൾക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9048969806.

സംസ്‌കൃത സർവകലാശാലയിൽ യു.ജി.സി. നെറ്റ് / ജെ.ആർ.എഫ്. പരിശീലനം

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page