Thursday, 22 October 2026 WhatsApp

career

സി-ഡിറ്റിൽ മാധ്യമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിൽ മാധ്യമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Job details

Employer
C-DIT
Last date
25 October 2026

തിരുവനന്തപുരം സി-ഡിറ്റ് കേന്ദ്രത്തിൽ ആരംഭിക്കുന്ന വിവിധ മീഡിയ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഇന്റഗ്രേറ്റഡ് കോഴ്സായ ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി എന്നീ കോഴ്സുകളിലേക്കാണ് നിലവിൽ ഒഴിവുകളുള്ളത്.

താൽപ്പര്യമുള്ളവർ ഒക്ടോബർ 25ന് മുൻപായി കമ്മ്യൂണിക്കേഷൻ കോഴ്സസ് ഡിവിഷനുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് https://mediastudies.cdit.org/ സന്ദർശിക്കുക. ഫോൺ:9961491540, 8547720167

സി-ഡിറ്റിൽ മാധ്യമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page